-
Kaithavana Medicals posted an update 4 years, 11 months ago
SAFE AND EFFECTIVE MEDICINES FOR ALL
കൈതവന മെഡിക്കൽസ് എന്ന ഫാർമസി സംരംഭം കഴിഞ്ഞ ഏതാനം മാസങ്ങളായി കോഴഞ്ചേരി പള്ളി ജംഗ്ഷനിൽ സേവനം നടത്തിവരുന്നു. കോവിഡ് 19 മഹാമാരിയുടെ കാലഘട്ടത്തിൽ ഞങ്ങൾക്ക് നൽകിയ സഹകരണത്തിനും, ഞങ്ങളുടെ വളർച്ചക്ക് കൈത്താങ്ങായി നിന്ന എല്ല നല്ലവരായ ഉപഭോക്തത്താക്കളെയും സ്നേഹത്തോടെ ഓർക്കുന്നു. ഈ കാലയളവിൽ മിതമായ നിരക്കിൽ മരുന്നുകൾ നൽകാൻ ഞങ്ങൾ പരിശ്രീമിച്ചിരുന്നു. ഉപഭോക്താക്കൾക്ക് കൂടുതൽ ലാഭകരമായ സേവനം നൽകുന്നതിന്റെ ഭാഗമായി ഇൻസുലിൻ ഉൾപ്പെടെയുള്ള ഇംഗ്ളീഷ് മരുന്നുകൾക്ക് 10% മുതൽ വിലക്കുറവിൽ ലഭ്യമാണ്. ആവശ്യമെങ്കിൽ വീടുകളിൽ നിബന്ധനകളോടെ മരുന്നുകൾ എത്തിച്ചു നൽകുന്നതാണ്. ആവശ്യക്കാർക്ക് മരുന്നുകൾ ഓർഡർ ചെയ്യ്തു എത്തിച്ചു നൽകാനും സാധിക്കുന്നതാണ്.
Mobile: 09844596934

